Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPO

ആന്ത്രോപിക്കിന്‍റെ ഐപിഒ: 10,000 കോടി ഡോളർ നിക്ഷേപിക്കാൻ എൻവിഡിയ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ‘ആ​​​ന്ത്രോ​​​പി​​​ക്’ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്രാ​​​രം​​​ഭ ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യി​​​ൽ പ്ര​​​ധാ​​​ന നി​​​ക്ഷേ​​​പ​​​ക​​​രാ​​​കാ​​​ൻ പ്ര​​​മു​​​ഖ ചി​​​പ്പ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​ൻ​​​വി​​​ഡി​​​യ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. 1,000 കോ​​​ടി ഡോ​​​ള​​​ർ വ​​​രെ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് എ​​​ൻ​​​വി​​​ഡി​​​യ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ ഏ​​​ക​​​ദേ​​​ശം 10,000 കോ​​​ടി ഡോ​​​ള​​​ർ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ആ​​​ന്ത്രോ​​​പി​​​ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ക​​​മ്പ​​​നി​​​യു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​രും. ഈ ​​​പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഐ​​​പി​​​ഒ ആ​​​യി ഇ​​​തു മാ​​​റും.

ന​​​വം​​​ബ​​​റി​​​ൽ യു​​​എ​​​സി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ഐ​​​പി​​​ഒ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക്ലോ​​​ഡ് എ​​​ന്ന എ​​​ഐ മോ​​​ഡ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ആ​​​ന്ത്രോ​​​പി​​​ക്കി​​​ൽ നേ​​​ര​​​ത്തേ​​​ത​​​ന്നെ ഗൂ​​​ഗി​​​ൾ, ആ​​​മ​​​സോ​​​ൺ തു​​​ട​​​ങ്ങി​​​യ വ​​​ൻ​​​കി​​​ട ക​​​മ്പ​​​നി​​​ക​​​ൾ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ൻ​​​വി​​​ഡി​​​യ​​​കൂ​​​ടി പ്ര​​​ധാ​​​ന നി​​​ക്ഷേ​​​പ​​​ക​​​രാ​​​യി എ​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​പ​​​ണി​​​യി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Business

സി​ൽ​വ​ർ​സ്റ്റോം ഓ​ഹ​രി​വി​ല്​പ​ന നാ​ളെ​ മു​ത​ൽ; 82.43 കോ​ടി സ​മാ​ഹ​രി​ക്ക​ൽ ല​ക്ഷ്യം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര-​​​തീം​​​പാ​​​ർ​​​ക്ക് ശൃം​​​ഖ​​​ല​​​യാ​​​യ സി​​​ൽ​​​വ​​​ർ​​​സ്റ്റോം പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി​​​വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) നാ​​​ളെ ആ​​​രം​​​ഭി​​​ച്ച് 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 61.98 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ 82.43 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ എ​​​സ്എം​​​ഇ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ 31നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ ലി​​​സ്റ്റിം​​​ഗ്. 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​നു 123 മു​​​ത​​​ൽ 133 രൂ​​​പ നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​കും വി​​​ല്​​​പ​​​ന. ആ​​​ങ്ക​​​ർ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ബി​​​ഡിം​​​ഗ് ഇ​​​ന്നു ന​​​ട​​​ക്കും. മൊ​​​ത്തം ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 17.61 ല​​​ക്ഷം ഇ​​​വ​​​ർ​​​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ങ്ക​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 11.76 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും നീ​​​ക്കി​​​വ​​​ച്ചു. നോ​​​ണ്‍ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 8.88 ല​​​ക്ഷ​​​വും വ്യ​​​ക്തി​​​ഗ​​​ത റീ​​​ട്ടെ​​​യ്ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു കു​​​റ​​​ഞ്ഞ​​​ത് 20.62 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും ല​​​ഭി​​​ക്കും. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ലോ​​​ട്ട് സൈ​​​സ് 2000 ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ്. തു​​​ട​​​ർ​​​ന്ന് 1000 ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ല​​​ക്നോ സ്നോ ​​​പാ​​​ർ​​​ക്ക്, ഫാ​​​മി​​​ലി എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ, അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ തീം ​​​പാ​​​ർ​​​ക്കി​​​ന്‍റെ വി​​​ക​​​സ​​​നം, പൊ​​​തു​​​വാ​​​യ കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കും. 25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സി​​​ൽ​​​വ​​​ർ​​​സ്റ്റോം മി​​​ക​​​ച്ച വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യെ​​​ന്നും ജം​​​ഷ​​​ഡ്പു​​​രി​​​ലേ​​​ക്കു സാ​​​ന്നി​​​ധ്യം വ്യാ​​​പി​​​പ്പി​​​ച്ചെ​​​ന്നും സി​​​ൽ​​​വ​​​ർ സ്റ്റോം ​​​പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് എം​​​ഡി എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ൽ അ​​​മ്യൂ​​​സ്മെ​​​ന്‍റ് വാ​​​ട്ട​​​ർ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക്, റി​​​സോ​​​ർ​​​ട്ട്, ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം കേ​​​ബി​​​ൾ കാ​​​ർ, ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ് എ​​​ന്നി​​​വ​​​യും ഓ​​​ണ​​​ത്തി​​​നു തു​​​റ​​​ക്കും. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ജം​​​ഷ​​​ഡ്പു​​​രി​​​ൽ ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക് തു​​​റ​​​ന്നു. ല​​​ക്നൗ​​​വി​​​ലെ ഓ​​​മാ​​​ക്സ് ഹ​​​സ്ര​​​ത്ഗ​​​ഞ്ച് മാ​​​ളി​​​ൽ പു​​​തി​​​യ സ്നോ​​​പാ​​​ർ​​​ക്കും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​വും ആ​​​രം​​​ഭി​​​ക്കും.

2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 44.85 കോ​​​ടി​​​യും അ​​​റ്റാ​​​ദാ​​​യം 19.10 കോ​​​ടി​​​യു​​​മാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷം യ​​​ഥാ​​​ക്ര​​​മം 31.64 കോ​​​ടി​​​യും 9.71 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ, ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ, പ്രൊ​​​മോ​​​ട്ട​​​ർ വി.​​​എ. സി​​​റാ​​​ജ്, സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, സി​​​എ​​​ഫ്ഒ കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 9188905079.

Business

മെ​​ഗാ ഐ​​പി​​ഒ​​യു​​മാ​​യി ജി​​യോ

കൊ​​ച്ചി/​​മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ഡി​​ജി​​റ്റ​​ൽ സ​​ർ​​വീ​​സ് വി​​ഭാ​​ഗ​​മാ​​യ ജി​​യോ പ്ലാ​​റ്റ്ഫോം​​സ് പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​യ്ക്കാ​​യു​​ള്ള ക​​ര​​ട് രേ​​ഖ​​ക​​ൾ വി​​പ​​ണി നി​​യ​​ന്ത്ര​​ണ ഏ​​ജ​​ൻ​​സി​​യാ​​യ സെ​​ബി​​ക്ക് സ​​മ​​ർ​​പ്പി​​ച്ചു.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ 49-ാമ​​ത് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ലാ​​ണ് ക​​ന്പ​​നി ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ മു​​കേ​​ഷ് അം​​ബാ​​നി ഈ ​​സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

വി​​പ​​ണി വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ അ​​നു​​സ​​രി​​ച്ച്, 130 മു​​ത​​ൽ 180 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രെ മൂ​​ല്യ​​ത്തി​​ലാ​​ണ് ജി​​യോ പ്ലാ​​റ്റ്ഫോം​​സ് വി​​പ​​ണി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. അ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ ആ​​യി​​രി​​ക്കും ഇ​​ത്.

“ജി​​യോ പ്ലാ​​റ്റ്ഫോം​​സി​​ന്‍റെ ബോ​​ർ​​ഡ് ഇ​​ന്ന് (വെ​​ള്ളി​​യാ​​ഴ്ച) രാ​​വി​​ലെ ഐ​​പി​​ഒ​​യു​​ടെ ഡ്രാ​​ഫ്റ്റ് റെ​​ഡ് ഹെ​​റിം​​ഗ് പ്രോ​​സ്പെ​​ക്ട​​സി​​ന്’ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ത് ഇ​​ന്ന് (വെ​​ള്ളി​​യാ​​ഴ്ച) ത​​ന്നെ സെ​​ബി​​യു​​ടെ മു​​ൻ​​പാ​​കെ സ​​മ​​ർ​​പ്പി​​ക്കും,” വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ൽ മു​​കേ​​ഷ് അം​​ബാ​​നി പ​​റ​​ഞ്ഞു.

ജി​​യോ പ്ലാ​​റ്റ്ഫോം​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ പെ​​യ്ഡ്-​​അ​​പ്പ് ഇ​​ക്വി​​റ്റി ഷെ​​യ​​ർ ക്യാ​​പി​​റ്റ​​ലി​​ന്‍റെ 66.43 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ കൈ​​വ​​ശ​​മാ​​ണു​​ള്ള​​ത്. ബാ​​ക്കി​​യു​​ള്ള 33.57 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളി​​ൽ 17.71 ശ​​ത​​മാ​​ന​​വും ആ​​ഗോ​​ള സാ​​ങ്കേ​​തി​​ക ഭീ​​മന്മാ​​രാ​​യ മെ​​റ്റാ, ഗൂ​​ഗി​​ൾ എ​​ന്നി​​വ​​രു​​ടെ പ​​ക്ക​​ലാ​​ണ്.

ബോം​​ബെ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ന് ന​​ൽ​​കി​​യ ഒൗ​​ദ്യോ​​ഗി​​ക വി​​വ​​ര പ്ര​​കാ​​രം, 10 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 27 കോ​​ടി വ​​രെ​​യു​​ള്ള പു​​തി​​യ ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളാ​​ണ് ജി​​യോ വി​​പ​​ണി​​യി​​ൽ ഇ​​റ​​ക്കു​​ന്ന​​ത്.

സെ​​ബി​​യു​​ടെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ‘ബു​​ക്ക് ബി​​ൽ​​ഡിം​​ഗ്’ പ്ര​​ക്രി​​യ​​യി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല നി​​ശ്ച​​യി​​ക്കു​​ക. ആ​​വ​​ശ്യ​​മാ​​യ നി​​യ​​ന്ത്ര​​ണ അ​​നു​​മ​​തി​​ക​​ൾ ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കാ​​യി​​രി​​ക്കും ഐ​​പി​​ഒ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ക.

Business

ഐ​പി​ഒ​യ്ക്ക് ത​യാ​റെ​ടു​ത്ത് റേ​സ​ർ​പേ

മും​ബൈ: ഫി​ൻ​ടെ​ക് രം​ഗ​ത്തെ മു​ൻ​നി​ര ക​ന്പ​നി​യാ​യ റേ​സ​ർ​പേ (Razorpay) പ്രാ​ഥ​മി​ക ഓ​ഹ​രി​വി​ല്പ​ന​യ്ക്ക് (ഐ​പി​ഒ) ഒ​രു​ങ്ങു​ന്നു. ര​ഹ​സ്യാ​ത്മ​ക രീ​തി​യി​ൽ സെ​ബി​ക്ക് അ​പേ​ക്ഷ ന​ല്കാ​ൻ ക​ന്പ​നി ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഐ​പി​ഒ​യി​ലൂ​ടെ 600 മി​ല്യ​ണ്‍ ഡോ​ള​ർ മു​ത​ൽ 700 മി​ല്യ​ണ്‍ ഡോ​ള​ർ വ​രെ സ​മാ​ഹ​രി​ക്കാ​നാ​ണ് നീ​ക്കം. ഇ​തി​ലൂ​ടെ ഏ​ക​ദേ​ശം 5-6 ബി​ല്യ​ണ്‍ ഡോ​ള​ർ മൂ​ല്യ​നി​ർ​ണ​യ​മാ​ണ് ക​ന്പ​നി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ലു വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന 7.5 ബി​ല്യ​ണ്‍ എ​ന്ന ഉ​യ​ർ​ന്ന മൂ​ല്യ​ത്തി​ൽ​നി​ന്നു​ള്ള കു​റ​വാ​ണി​ത്.

സാ​ന്പ​ത്തി​ക വി​വ​ര​ങ്ങ​ളും മ​റ്റ് ബി​സി​ന​സ് ര​ഹ​സ്യ​ങ്ങ​ളും പൊ​തു​ജ​ന​ത്തോ​ട് വെ​ളി​പ്പെ​ടു​ത്താ​തെ​ത​ന്നെ ഐ​പി​ഒ രേ​ഖ​ക​ൾ സെ​ബി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക​ന്പ​നി​ക​ൾ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ ഫ​യ​ലിം​ഗ് രീ​തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്വി​ഗ്ഗി, ഗ്രോ, ​മീ​ഷോ, സെ​പ്റ്റോ തു​ട​ങ്ങി പു​തി​യ കാ​ല​ത്തെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ അ​ടു​ത്ത കാ​ല​ത്താ​യി ഈ ​രീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം മൂ​ലം വാ​ൾ​മാ​ർ​ട്ടി​ന്‍റെ പി​ന്തു​ണ​യു​ള്ള ഫി​ൻ​ടെ​ക് ക​ന്പ​നി​യാ​യ ഫോ​ണ്‍​പേ അ​വ​രു​ടെ ഐ​പി​ഒ നീ​ക്ക​ങ്ങ​ൾ നീ​ട്ടി​വ​ച്ച സ​മ​യ​ത്താ​ണ് റേ​സ​ർ​പേ​യു​ടെ ഐ​പി​ഒ നീ​ക്ക​ങ്ങ​ൾ. 2014ൽ ​ഹ​ർ​ഷി​ൽ മാ​ത്തൂ​ർ, ശ​ശാ​ങ്ക് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്ഥാ​പി​ച്ച​താ​ണ് റേ​സ​ർ​പേ.

2025 സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ന്പ​നി​യു​ടെ വ​രു​മാ​നം 65 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,783 കോ​ടി രൂ​പ​യാ​യി. തൊ​ട്ടു​ മു​ൻ സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​ത് 2,296 കോ​ടി രൂ​പ​യാ​യി​രു​ന്നു. 1,209 കോ​ടി രൂ​പ​യാ​യി​രു​ന്നു ന​ഷ്ടം. ഇ​ക്ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ വ​രു​മാ​ന ക​ണ​ക്കു​ക​ൾ ക​ന്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Business

റെ​ന്‍റോ​മോ​ജോ ഐ​പി​ഒ​യ്ക്ക്

കൊ​​​​ച്ചി: ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കും ഫ​​​​ര്‍​ണി​​​​ച്ച​​​​റി​​​​നു​​​​മു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ന്‍ വാ​​​​ട​​​​ക, സ​​​​ബ്സ്ക്രി​​​​പ്ഷ​​​​ന്‍ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ റെ​​​​ന്‍റോ​​​​മോ​​​​ജോ ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക പൊ​​​​തു ഓ​​​​ഹ​​​​രി വി​​​​ല്പ​​​​ന​​​​യ്ക്ക് (ഐ​​​​പി​​​​ഒ) അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് പ്രാ​​​​രം​​​​ഭ രേ​​​​ഖ​​​​ക​​​​ള്‍ (ഡി​​​​ആ​​​​ര്‍​എ​​​​ച്ച്പി) സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

150 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളും ഒ​​​​രു രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള 2,83,99,567 ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ ഓ​​​​ഫ​​​​ര്‍ ഫോ​​​​ര്‍ സെ​​​​യി​​​​ലു​​​​മാ​​​​ണ് ഐ​​​​പി​​​​ഒ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Business

സി​എം​പി​ഡി​ഐ ഐ​പി​ഒ നാ​ളെ മു​ത​ല്‍

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ മി​​​​നി​​​​ര​​​​ത്‌​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സെ​​​​ന്‍​ട്ര​​​​ല്‍ മൈ​​​​ന്‍ പ്ലാ​​​​നിം​​​​ഗ് ആ​​​​ന്‍​ഡ് ഡി​​​​സൈ​​​​ന്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി​​​വി​​​​ല്പ​​​​ന നാ​​​​ളെ ആ​​​​രം​​​​ഭി​​​​ച്ച് 24ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

ര​​​​ണ്ടു​​​രൂ​​​​പ മു​​​​ഖ​​​​വി​​​​ല​ വ​​​​രു​​​​ന്ന ഒ​​​​രു ഓ​​​​ഹ​​​​രി​​​​ക്ക് 163 രൂ​​​​പ മു​​​​ത​​​​ല്‍ 172 രൂ​​​​പ വ​​​​രെ​​​​യാ​​​​ണു പ്രൈ​​​​സ് ബാ​​​​ന്‍​ഡ്. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 80 ഓ​​​​ഹ​​​​രി​​​​ക​​​​ളും തു​​​​ട​​​​ര്‍​ന്ന് 80ന്‍റെ ഗു​​​​ണി​​​​ത​​​​ങ്ങ​​​​ളാ​​​​യും ഓ​​​​ഹ​​​​രി​​​​ക​​​​ള്‍ വാ​​​​ങ്ങാം.

Business

എ​ക്‌​സ്ഇ​ഡി​യു​ടെ ഐ​പി​ഒ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് സെ​​​​ന്‍റ​​​​റാ​​​​യ ഗി​​​​ഫ്റ്റ് സി​​​​റ്റി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള (ഐ​​​​എ​​​​ഫ്എ​​​​സ്‌​​​സി) ​ആ​​​​ദ്യ ഐ​​​​പി​​​​ഒ മാ​​​​ര്‍​ച്ച് ആ​​​​ദ്യ​​​​വാ​​​​രം തു​​​​ട​​​​ങ്ങും.

ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന എ​​​​ക്‌​​​​സ്ഇ​​​​ഡി​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് 12 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഐ​​​​പി​​​​ഒ എ​​​​ത്തു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള വി​​​​ക​​​​സ​​​​നം, സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം, പ്ര​​​​ധാ​​​​ന വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫ​​​​ണ്ടിം​​​​ഗി​​​​നാ​​​​ണ് ഐ​​​​പി​​​​ഒ​​​​യെ​​​​ന്ന് സ്ഥാ​​​​പ​​​​ക​​​​ന്‍ കൊ​​​​ച്ചി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ജോ​​​​ണ്‍ ക​​​​ല്ലേ​​​​ലി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

International

നി​ക്ഷേ​പ ലോ​ക​ത്ത് വി​സ്മ​യ​മാ​കാ​ൻ മ​സ്ക്; സ്‌​പേ​സ് എ​ക്‌​സും എ​ക്സ്.​എ​ഐ​യും ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്

ന്യൂ​യോ​ർ​ക്ക്: ലോ​ക​സ​മ്പ​ന്ന​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സ്‌​പേ​സ് എ​ക്‌​സും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​യ എ​ക്സ്.​എ​ഐ​യും ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. 2026-ന്‍റെ ര​ണ്ടാം പ​കു​തി​യോ​ടെ ഇ​രു ക​മ്പ​നി​ക​ളു​ടെ​യും പ്രാ​ഥ​മി​ക ഓ​ഹ​രി വി​ല്പ​ന ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ആ​ഗോ​ള നി​ക്ഷേ​പ​ക​ർ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന ഒ​ന്നാ​ണ് സ്‌​പേ​സ് എ​ക്‌​സി​ന്‍റെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന. ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ 'സ്റ്റാ​ർ​ലി​ങ്കി​ന്‍റ' വ​മ്പി​ച്ച വി​ജ​യ​മാ​ണ് സ്‌​പേ​സ് എ​ക്‌​സി​നെ പൊ​തു​വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ മ​സ്കി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ഏ​ക​ദേ​ശം 250 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം മൂ​ല്യം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന സ്‌​പേ​സ് എ​ക്‌​സ്, വി​പ​ണി​യി​ൽ എ​ത്തു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി മാ​റും.

മ​സ്കി​ന്റെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സം​രം​ഭ​മാ​യ എ​ക്സ്.​എ​ഐ​യും ഐ​പി​ഒ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​ത് ടെ​ക് ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച ക​മ്പ​നി, ഓ​പ്പ​ൺ എ​ഐ , ഗൂ​ഗി​ൾ എ​ന്നി​വ​ർ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ക​യാ​ണ് മ​സ്കി​ന്‍റെ ല​ക്ഷ്യം.

 

Business

ട​ര്‍​ട്ടി​ല്‍​മി​ന്‍റ് ഐ​പി​ഒ​യ്ക്ക്

കൊ​​​​ച്ചി: സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ അ​​​​ധി​​​​ഷ്ഠി​​​​ത ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് വി​​​​ത​​​​ര​​​​ണ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ട​​​​ര്‍​ട്ടി​​​​ല്‍​മി​​​​ന്‍റ് ഫി​​​​ന്‍​ടെ​​​​ക് സൊ​​​​ലൂ​​​​ഷ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി​​​വി​​​​ല്പ​​​​ന​​​​യ്ക്ക് അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് പു​​​​തു​​​​ക്കി​​​​യ പ്രാ​​​​ഥ​​​​മി​​​​ക രേ​​​​ഖ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

660.7 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളും നി​​​​ല​​​​വി​​​​ലു​​​​ള്ള ഓ​​​​ഹ​​​​രി​​​​യു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ ഒ​​​​രു രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള 2,86,08,992 ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ ഓ​​​​ഫ​​​​ര്‍ ഫോ​​​​ര്‍ സെ​​​​യി​​​​ലു​​​​മാ​​​​ണ് ഐ​​​​പി​​​​ഒ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up